മാവേലിക്കര: സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് അങ്കണവാടി കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിനം ശുദ്ധമായ തേൻ നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.
ഹോർട്ടികോർപ് സംഭരിക്കുന്ന തേൻ ചെറിയപാക്കറ്റുകളിലാക്കി വിൽപന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments