KeralaLatest News

വനിതാ മതിൽ ഫണ്ട് വിവാദം : സർക്കാരിനെ രൂക്ഷമായി വിമർശിച്ചു രമേശ് ചെന്നിത്തല

തിരുവനന്തപുരം : വനിതാ മതിൽ ഫണ്ട് വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് പിന്മാറ്റമെന്നും ചെന്നിത്തല വിമർശിച്ചു. അതേസമയം ജനരോഷം ഭയന്നിട്ടാണ് ഖജനാവിലെ പണം ചെലവാക്കില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button