Latest NewsNattuvartha

ഐടിഐ വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായി

തൃശ്ശൂര്‍ : ഐടിഐ വിദ്യാര്‍ത്ഥികളായ രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചാലക്കുടി വെറ്റിലപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചത്.

കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥികളായ സാദിഖ്, എല്‍ദോ എന്നിവരെയാണ് കാണാതായത് .ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button