
വാഷിങ്ടണ്‍: രോഗികളായ കുരുന്നുകളെ അമ്പരപ്പിച്ച് ക്രിസ്തുമസ് സമ്മാനങ്ങളുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തി. ക്രിസ്തുമസ് പാപ്പയുടെ തൊപ്പി ധരിച്ചെത്തിയ ഒബാമ സമ്മാനങ്ങള്‍ നല്‍കിയതോടെ കുട്ടികളും സന്തോഷത്തിലായി. സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവെച്ചിരുന്നു.
https://youtu.be/gyA65XY92OQ
Post Your Comments