Latest NewsInternational

ഓസ്കാർ അവാർഡ്: ചി​ത്ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ടു

ലോ​സ് ആ​ഞ്ച​ല​സ്: ഒ​മ്ബ​തു വി​ഭാ​ഗ​ങ്ങ​ള്‍ ഓ​സ്ക​ര്‍ അ​വാ​ര്‍​ഡി​നു പ​രി​ഗ​ണി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക സം​ഘാ​ട​ക​രാ​യ അ​ക്കാ​ഡ​മി ഓ​ഫ് മോ​ഷ​ന്‍ പി​ക്ച​ര്‍ ആ​ര്‍​ട്ട് ആ​ന്‍​ഡ് സ​യ​ന്‍​സ് പു​റ​ത്തു​വി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഓ​സ്ക​ര്‍ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ല​ഘു​പ​ട്ടി​ക പു​റ​ത്തു​വി​ടു​ന്ന​ത്. ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ‘ത്രീ ​ഐ​ഡ​ന്‍റി​ക്ക​ല്‍ സ്ട്രേ​ഞ്ചേ​ഴ്സ്’, ‘ആ​ര്‍​ജി​ബി’​എ​ന്നി​വ​യ​ട​ക്കം 15 ചി​ത്ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നു​ണ്ട്.

മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി ഒ​മ്ബ​ത് ചി​ത്ര​ങ്ങ​ള്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. കാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ‘പാം ​ദ്യോ​ര്‍’ നേ​ടി​യ ജാ​പ്പ​നീ​സ് ചി​ത്രം ‘ഷോ​പ്പ് ലി​ഫ്‌​റ്റേ​ഴ്‌​സ്’, വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പു​ര​സ്കാ​രം നേ​ടി​യ മെ​ക്സി​ക്ക​ന്‍ ചി​ത്രം ‘റോ​മ’, കാ​നി​ല്‍ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത പോ​ളി​ഷ് ചി​ത്രം ‘കോ​ള്‍​ഡ് വാ​ര്‍’ എ​ന്നി​വ പു​ര​സ്കാ​ര സാ​ധ്യ​ത​ക​ളി​ല്‍ മു​ന്നി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button