
അല്‍റൊളള : ഷാര്‍ജയിലെ അല്‍റൊളളയിലെ താമസ സ്ഥലത്തെ വീട്ടില്‍ ഇന്ത്യക്കാരനായ യുവാവ് മരിച്ച നിലയില്‍. മുറിയിലെ സീലിങ്ങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു 25 കാരനായ യുവാവിനെ പോലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വെെകിട്ടാണ് സംഭവം. മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പര്യസമാപ്തിയിലെത്താതെ മരണ കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments