കേരളാ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500000 രൂപ സംഭാവന നല്കി. ബോര്‍ഡ് ചെയര്മാന് ചാണ്ടി പി അലക്സാണ്ടര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത് .ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വി ബി ബിജു , ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
Post Your Comments