തിരുവനന്തപുരം : സംസ്ഥാനത്ത് 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് മായം കലർന്ന വെളിച്ചെണ്ണ നിരോധിച്ചിരിക്കുന്നത്. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയാണ് വിപണിയിലേക്ക് എത്തുന്നത്. പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടം തടയാനാണ് പുതിയ നടപടി.
Post Your Comments