Latest NewsNattuvartha

ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത് 6 കിലോ മാനിറച്ചി

ഗൂഡല്ലൂർ , നാടുകാണി എന്നിവിടങ്ങലിൽ വ്യാപകമായ തോതിൽ വന്യമൃ​ഗ വേട്ട

എടക്കര; തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരു്നന 6 കിലോ മാനിറച്ചി പിടികൂടി.

ഗൂഡല്ലൂർ , നാടുകാണി എന്നിവിടങ്ങലിൽ വ്യാപകമായ തോതിൽ വന്യമൃ​ഗ വേട്ട നടകുന്നുവെന്ന് പറയപ്പെടുന്നതിന് പിന്നാലെയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button