Latest NewsNattuvartha

കേരള ​ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരം തുടരുന്നു

അനിശ്ചിത കാല നിരാഹാര സമരം 3 ദിവസം പിന്നിട്ടു

മലപ്പുറം; ​ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരം തുടരുന്നു.

അനിശ്ചിത കാല നിരാഹാര സമരം 3 ദിവസം പിന്നിട്ടു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക , പ്യൂൺ തസ്തികയിൽ നിയമനം നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button