Festivals

കോണ്‍ഗ്രസിന് പ്രിയപ്പെട്ട 2018

രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കികൊണ്ടാണ് 2018 എന്ന വര്‍ഷം കടന്നു പോയത്. 2019 മെയ് മാസത്തില്‍ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിാക്കുന്നതിന് മുന്നോടിായി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ 2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കും അപ്പുറത്തായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ചകള്‍ ബിജെപിക്ക് ഉണ്ടായെങ്കിലും കോണ്‍ഗസിനിത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നത് തന്നെയായിരുന്നു.വ മധ്യപ്രദേശ്,രാജസ്ഥാന്‍, ചത്തീസ്ഗഢ്, സെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഫലം 2018 ഡിസംബറില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന് വരും തെരഞ്ഞെടുപ്പുകളില്‍ മുതല്‍ കൂട്ടാവുന്ന ഒന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു മുമ്പ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും ബിജെപിയുടെ തകര്‍ച്ച ഏറെ അതിശയകരമാ ഒന്നു തന്നെയായിരുന്നു.

കഴിഞ്ഞു പോയ നാലു വര്‍ഷങ്ങളുംകോണ്‍ഗ്രസിന് പറത്തക്ക നേട്ടങ്ങളൊന്നും നേടികൊടുത്തതായിരുന്നില്ല. എന്നാല്‍ 2018 കടന്നു പോകുന്നത് അങ്ങനെയല്ല. ബിജെപി 15 വര്‍ഷത്തോളം അടക്കി വാണിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം തന്നെയാണ് അതിനുദാഹരണം. അതേസമം 2013ല്‍ കോണ്‍ഗ്രസിന് കൈവിട്ടു പോയ രാജസ്ഥാനിലും പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. എന്നാല്‍ വര്‍ല്‍ 1ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്നമിസോറാമില്‍ പത്തില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് കിട്ടിയുള്ളൂ എന്നത് ഒരു തകര്‍ച്ച തന്നൊണ്. കൂടാതെ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ചിരുന്ന തെലുങ്കാനയില്‍ ടിആര്‍എസ് സീറ്റുകള്‍ മുഴുവന്‍ തൂത്തുവാരി. ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ നില മോശമാങ്കിലും ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗസിനുണ്ടായ വിജയം തീര്‍ത്തും ആശ്വാസകരമാണ്.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. 2018ല്‍ വിധി മാറിമറിഞ്ഞെങ്കിലും 2019ല്‍ മോദി തരംഗം വീണ്ടും അലടിക്കുമോ എന്ന് നോക്കിയിരുന്നു തന്നെ കാണണം. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരണ വിഷമായിരുന്നു റേഫേല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതി. എന്നാല്‍ ഡിസംബറില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ നടപടികളെ ശരിവച്ചതോടെ 2019ലുംകോണ്‍ഗ്രസിന് അനുകൂലമായ ജനവിധി ഉണ്ടാകുമോ എന്നത് സംശകരമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപിക്ക് തോല്‍വി ഉണ്ടാങ്കിലും റാഫേല്‍ കേസിലെ വിധി പാര്‍ട്ടിക്ക തെല്ലാശ്വാസം തന്നെയാണ്.വ അതേസമം കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇരുണ്ടറക്കുള്ളില്‍ ലക്ഷ്യമില്ലാേെതാടി കോണ്‍ഗ്രസിന് 2018 നല്‍കിത് പ്രതീക്ഷകളിലേ്ക്ക് തിരിച്ചു കയറാനുള്ള കച്ചിതുരുമ്പ് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button