Specials

ക്രിസ്തുമസ് പ്രമേയമാക്കിയ ചില സാഹിത്യ കൃതികള്‍

ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവ്. പറഞ്ഞുകേട്ട കഥകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. പലനാട്ടിലും പലതരത്തില്‍ ഈ കഥകള്‍ വ്യാപിക്കുന്നു. അങ്ങനെ വ്യാപിക്കുന്ന, പ്രചരിക്കുന്ന ക്രിസ്മസ് കഥകള്‍ പലപ്പോഴും സിനിമയും സാഹിത്യവും വിഷയമാക്കിയിട്ടുണ്ട്. അത്തരം ചില സാഹിത്യ കൃതികളെ പരിചയപ്പെടാം

ഹെർക്ക്യൂൾ പൈററ്റ്സ്​ ക്രിസ്​മസ്​ –അഗതാ ക്രിസ്​റ്റി

ദ ബാറ്റിൽ ഓഫ് ലൈഫ്, എ ക്രിസ്​മസ്​ കരോൾ, –ചാൾസ്​ ഡിക്കൻസ്​

ദ ഹൺഡ്രഡ് ഇയർ ക്രിസ്​മസ്​ – ഡേവിഡ് മോറൽ

ദ ക്രിസ്​മസ്​ സ്​റ്റോറീസ്​ – ആൻ പെറി

ദ ബേർഡ്സ്​ ക്രിസ്​മസ്​ കരോൾ – കെയ്റ്റ് ഡഗ്ലസ്​ വിഗിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button