പുതുവത്സരം പിറക്കുമ്പോൾ നിരവധി നിരവധി സന്ദേശങ്ങളാണ് ഫോൺ കോളുകളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങളായും,ശബ്ദ സന്ദേശങ്ങളായും പരക്കുന്നത്. ട്രോൾ രൂപത്തിലുള്ള സന്ദേശങ്ങളും ഇപ്പോൾ പതിവാണ്. ഈ സന്ദേശ പ്രവാഹത്തിൽ നെറ്റ്വർക്കും, വാട്ട്സ്ആപ്പും താത്കാലികമായി നിശ്ചലമാകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അത്ര പ്രാധാന്യം നിറഞ്ഞതാണ് ന്യൂ ഇയർ രാവിലെ സന്ദേശങ്ങൾക്ക്. ഈ അവസരത്തിൽ പുതുവത്സര ദിനം ആഘോഷമാക്കാൻ വാട്ട്സ്ആപ്പില്‍ അയക്കാവുന്ന ചില മികച്ച സന്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
Post Your Comments