Latest NewsIndia

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : അസമില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയെയും എന്‍.ഡി.എ കുടുംബത്തേയും ജനങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. ജനതയുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിഞ്ഞതിന്റെ പ്രത്യേക ആനുകൂല്യമായാണ് ഇതിനെ കാണുന്നതെന്നും ഇനിയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുമെന്നും വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button