Latest NewsIndia

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന ഹൈക്കോടതി വിലക്കി

ന്യൂഡല്‍ഹി  :   ഇ-മരുന്നു വിപണിയ്ക്ക് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഇ-മരുന്ന് വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കാന്‍ ഡല്‍ഹി ഭരണകൂടത്തിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ത്വക്ക് രോഗവിദഗ്ദനായ സഹീര്‍ അഹമദ് നല്‍കിയ പരാതിയിലാണ് കോടതി നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button