Jobs & VacanciesLatest News

ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട് ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറണാകുളം നോര്‍ത്ത് ഇ എസ് ഐ കോമ്പൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,ചാലപ്പുറം ഇ എസ് ഐ ഡിസ്‌പെന്‍സറി ബില്‍ഡിംഗ് കോഴിക്കോട് എന്നിവിടങ്ങില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും താല്‍പര്യമുള്ളനിശ്ചിത യോഗ്യതയുള്ളവര്‍ എം ബി ബി എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് , ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവകളുടെ അസ്സല്‍ സഹിതം അന്നേ ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button