കാഠ്മണ്ഡു: ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് ഈ രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാരാണ് നിരോധിച്ചത്. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍; റിപ്പോര്‍ട്ട് ചെയ്തു.
100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ മന്ത്രി ഗോകുല്‍ പ്രസാദിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments