കണ്ണൂർ: ക്ലോറിൻ ചോർന്നു. തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടറാണ് ചോർന്നത്. അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോർച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂർണമായും പരിഹരിക്കുമെന്നുമാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments