വിന്‍ഡോസ് 10ന്റെ അപ്ഡേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. അപ്ഡേഷൻ ചെയുമ്പോൾ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കുന്നതുവരെ Windows 10 October 2018 Update (version 1809) എന്ന അപ്ഡേഷൻ തടഞ്ഞു വെച്ചത്. മറ്റു ഒഎസുകളില്നിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ നിയന്ത്രിക്കാന്‍ വിന്‍ഡോസ് 10ല്‍ സംവിധാനമില്ല അതിനാലാണ് താല്കാലികമായി അപ്ഡേറ്റ് തടഞ്ഞുവക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്.
Post Your Comments