Latest NewsIndia

ശക്തി കാന്ത ദാസ് റിസർവ് ബാങ്ക് ​ഗവർണ്ണർ

ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ​ഗവർണ്ണറായി നിയമിച്ചു.

3 വർഷത്തേകാണ് നിയമനം. 1980 ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനായ ശക്തികാന്ത ദാസ് (61) മുൻ കേന്ദ്ര സാമ്പത്തിക കാര്യ ഡയറക്ടറാണ്.

shortlink

Post Your Comments


Back to top button