Latest NewsIndia

ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം

വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം

ബെം​ഗളുരു: ഒരു കുടുംബത്തിലെ  2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം.

നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് വായ്പ എഴുതി തള്ളൽ നിർദേശം അം​ഗീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button