തിരുവനന്തപുരം: വേണുഗോപാലൻ നായർ ജീവനൊടുക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയധികം ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്ന സമര പന്തലിന് അടുത്ത് ഒരാള്‍ക്ക് എങ്ങനെ തടസം കൂടാതെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ കഴിയും. ഹര്‍ത്താല്‍ ബിജെപി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments