കാറിൽ നിന്ന് പിടികൂടിയത് 40 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ

പെരുമ്പാവൂർ സ്വദേശി നിയാസാണ് അറസ്റ്റിലായത്

വാളയാർ: എക്സൈസ് ഉദ്യോ​ഗസ്ഥരെ ഇടിക്കാൻ ശ്രമിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി.

പരിശോധനയിൽ 500 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ സ്വദേശി നിയാസാണ് (33) അറസ്റ്റിലായത്.

Share
Leave a Comment