വാഷിംഗ്ടണ്‍: ജങ്ങളെ ആശങ്കയിലാക്കി അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ചയുണ്ടായത്. ഞായറാഴ്ച തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Post Your Comments