Latest NewsIndia

മതവിഷയങ്ങളിൽ അഭിപ്രായം പറയാനില്ല; വിവാദമായാൽ കൈകാര്യം ചെയ്യാൻ പ്രയാസമെന്ന് സിദ്ധരാമയ്യ

ബെം​ഗളുരു: മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും അവ വിവാദമായി തീർനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടെന്നും സിദ്ധരാമയ്യ.

കാവി അണിയുന്നവരെല്ലാം സന്യാസിമാരല്ലെന്നും എല്ലാം ത്യജിച്ചവരാണ് ആ പേരിന് അർഹരെന്നും സിദ്ധരാമയ്യ വ്യക്തമാക്കി,

shortlink

Related Articles

Post Your Comments

Related Articles


Back to top button