NattuvarthaLatest News

ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പ്; തട്ടിയെടുത്തത് 30 കോടി

ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നാണ് പിടികൂടിയത്

കുന്നംകുളം: കേച്ചേരിയിൽട്രസ്റ്റ് സ്ഥാപിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ചിറനെല്ലൂർ ജമാൽ നടത്തിയത് 30 കോടിയുടെ തട്ടിപ്പെന്ന് പോലീസ്.

ഒരു വർഷം മുൻപ് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button