KeralaLatest News

വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം; കെ. മുരളീധരന്‍

കോ​ഴി​ക്കോ​ട്: വ​നി​താ മ​തി​ല്‍ പ​ണി​യാ​ന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ തുറന്നുപറയണമെന്ന് കെ.മുരളീധരന്‍. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​ണ​മാ​ണോ വ​നി​താ മ​തി​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button