മുംബൈ: 5 ലക്ഷം രൂപയോ അതല്ലെങ്കിൽ ശാരീകിക ബന്ധത്തിന് സമ്മതിക്കുകയോ ചെയ്യാതെ ഡോക്ടറേറ്റ് നൽകില്ലെന്ന നിലപാടെടുത്ത വകുപ്പ് മേധാവിക്കെതിരെ പരാതിയുമായി മലയാളി ഗവേഷക രംഗത്ത്.
മധുര കാമരാജ് സർവ്വകലാശാലയിലെ മലയാളി വിദ്യാർഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വകുപ്പ് മേധാവിയായ കർണ്ണ മഹാരാജിനെതിരെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി , കലക്ടർ, സർവ്വകലാശാല രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകിയത്.
Post Your Comments