കൊച്ചി: ചിത്രകാരി താനിയ ബ്രിഗുവേര ജയിൽ മോചിതയായി. അതേ സമയം വീസ ലഭിക്കാത്തതിനാൽ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.
കാലാകാരൻമാർക്കെതിരെ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ക്യൂബൻ സർക്കാരിനെതിരെ പോരാടാൻ താനിയയുടെ നേതൃത്വത്തിൽ തയ്യാറെടുക്കുകയാണ്.
Post Your Comments