ന്യൂഡൽഹി: വിദേശത്ത് വച്ചുതന്നെ പ്രവാസികൾക്ക് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യൊരുക്കുന്ന ജനപ്രാതിനിത്യ നിയമഭേദഗതി ബിൽ അടുത്തയാഴ്ച്ച തുടങ്ങുന്ന രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഈ ആവശ്യമുന്നയിച്ച് ദുബായിലെ സംരംഭകൻ ഡോ. വിപിഷംസീർ നൽകിയ ഹർജി സുപ്രീം കോടതി ജനവരിയിൽ പരിഗണിക്കാൻ മാറ്റി.
Post Your Comments