കോഴിക്കോട്: യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിനു സമീപത്ത് ചമൽ കേളൻമൂല സ്വദേശി സുഭാഷിനെയാണ് ചമൽ കേളൻമൂല സ്വദേശി സുഭാഷിനെയാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടത്. പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബാറിന്റെ മുൻഭാഗത്തെ റോഡിൽ രക്തക്കറകള്‍ കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments