ബെംഗളുരു: ഗവേഷകൻ മനോജ് കുമാർ ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തറിച്ച് മരിച്ച സംഭവത്തിൽ ഐഐഎസ് സി പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. മരിച്ച മനോജ് കുമാറിന്റെ ഭാര്യയ്ക് ഐഐഎസ് സി 10 ലക്ഷം നഷ്ടപരിഹാരം നൽകി.
Post Your Comments