ന്യൂഡല്‍ഹി : രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ 2022 ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി എസ്.കെ.ഗുപ്ത പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.
5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോണിലെ സ്ക്രീന്‍ റെസൊല്യൂഷന്‍ തുടങ്ങി സ്പീഡ് നിര്‍ണ്ണയിക്കുന്ന പ്രോസസ്സറില്‍ വരെ മാറ്റങ്ങള്‍ അനിവാര്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments