ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് രാജിവെച്ചത്. ബി.ജെ.പി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തുകയുണ്ടായി.
ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രിയുടെ ആരോപണം. അതോടൊപ്പം ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് രാജി വെച്ച ശേഷം ആരോപിക്കുകയും ചെയ്തു.
Post Your Comments