![](/wp-content/uploads/2018/12/news-3-2-1.jpg)
കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ദിനമായ ഡിസംബര്‍ ഒന്‍പതിന് ആദ്യസര്‍വീസ് അബുദാബിയിലേയ്ക്കായിരിക്കു. പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും. അബൂദബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാവുക. കൂടാതെ ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാവും.
Post Your Comments