Latest NewsNattuvartha

പ്രളയത്തിൽ കേടായ ഭക്ഷ്യധാന്യങ്ങൾ ഭക്ഷണമാക്കി മാറ്റരുതെന്ന് ഹൈക്കോടതി

നിർദിഷ്ട വ്യവസായത്തിന് മാത്രമേ ഇവ ഉപയോ​ഗിക്കൂ എന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും കോടതി

കൊച്ചി: സപ്ലൈകോയുടെ കരാറുള്ള മില്ലുകളിൽ പ്രളയകാലത്ത് വെള്ളം കയറി നശിച്ച നെല്ലും അരിയും ലേലത്തിൽ പിടിക്കുന്നവർ അത് ഭക്ഷ്യാവശ്യത്തിന് ഉപയേ​ഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് കോടതി.

നിർദിഷ്ട വ്യവസായത്തിന് മാത്രമേ ഇവ ഉപയോ​ഗിക്കൂ എന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button