Latest NewsNattuvartha

വരന്തരപ്പിള്ളി എടിഎം കവർച്ച: അന്വേഷണം ഊർജിതമാക്കി പോലീസ്

ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്ന് പോലീസ്

വരന്തരപ്പിള്ളി: റിങ് റോഡിലെ എസ്ബിഎെയുടെ എടിഎം കൗണ്ടറിൽ നടന്ന കവർച്ചാ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

മോഷണത്തിന് പി്ന്നിൽ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button