KeralaLatest News

സ്വര്‍ണ വിലയില്‍ മാറ്റം: മാറിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ദ്ധിച്ചു.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 22,960 രൂപയും, ഒരു ഗ്രാമിന് 2,870 രൂപയാണ് സ്വര്‍ണത്തിന്റെ നിരക്ക്. രൂപയുടെ മൂല്യം അല്‍പ്പം ഇടിതാണ് രാജ്യത്ത് സ്വര്‍ണ്ണവില കൂടാന്‍ കാരണമായത്. 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1229 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഇന്നലെയും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,855 രൂപയായിരുന്നു നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button