Latest NewsNattuvartha

കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി

സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി

കൊച്ചി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശം.

നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button