കണ്ണൂർ: കൊളച്ചേരി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ട്രെയിനിയെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല് രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്. പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും. ഫോണ്‍. 0460 2240230
Post Your Comments