ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡല്‍ഹി കാപ്പിറ്റല്‍സ് എന്നറിയപ്പെടും. 50 ശതമാനം ഓഹരിയുള്ള ജിഎംആര്‍ ഗ്രൂപ്പ്, ജെഎസ്ഡബ്ള്യു ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ടീമിന്റെ പെരുമാറിയതായി അറിയിച്ചിരിക്കുന്നത്. ഗൗതം ഗംഭീര്‍, ജേസണ്‍ റോയി, ഗ്ലെന്‍ മാക്സ്വെല്, ലിയാം പ്ലങ്കറ്റ്, മുഹമ്മദ് ഷാമി എന്നിവരെ ഈ വര്‍ഷം ടീം ഒഴിവാക്കിയിട്ടുണ്ട്. പകരം സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments