Latest NewsNattuvartha

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ഐഐഎം പ്രഫസര്‍ക്ക് പണം പോയി

കുന്നമംഗലം: ഓണ്‍ലൈന്‍ ഇടപാടിലൂടെ ഐഐഎം പ്രഫസറുടെ ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഐഐഎം അസി. പ്രഫ. അനുപം ദാസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 1,47,475 രൂപ എസ്ബിഐ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഒടിപി നമ്പര്‍ സംഘടിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പുതിയ ചിപ്പ് ഘടിപ്പിച്ച് എടിഎം കാര്‍ഡ് ലഭിക്കുന്നതിന് മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി ആവശ്യപ്പെട്ടു. അനുപം ദാസ് ഒടിപി നല്‍കിയതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി സന്ദേശം വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button