വാഷിംഗ്ടണ്‍: അമേരിക്ക ചെെനയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന കാറുകള്‍ക്ക് ചെെന ഏര്‍പ്പെടുത്തിയുരുന്ന നികുതി ഒഴിവാക്കിയതായി പ്രസിഡന്റ് ട്രംപ് . നിലവില്‍ 40 ശതമാനം നികുതിയാണ് ചെെന കാറുകളുടെ ഇറക്കുമതിക്കായി ഈടാക്കിയിരുന്നത്. ട്വിറ്ററിലൂടെയാണ് നികുതി ഒഴിവാക്കിയെന്ന കാര്യം ട്രംപ് അറിയിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ട്രംപ് കൂടിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ശനിയാഴ്ച ഇരു പ്രസിഡന്റ്മാരും കൂടിക്കാഴ്ച നടത്തിയിരുന്നു.
China has agreed to reduce and remove tariffs on cars coming into China from the U.S. Currently the tariff is 40%.
— Donald J. Trump (@realDonaldTrump) December 3, 2018
Post Your Comments