![](/wp-content/uploads/2018/12/deepa-sreechithran.jpg)
തൃശൂര്‍: കവിതാ മോഷണ വിവാദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന ജനാഭിമാന സംഗമത്തില്‍നിന്ന് ദീപാ നിശാന്തിനെയും പ്രഭാഷകന്‍ എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് ജനാഭിമാന സംഗമം വിവിധ പരിപാടികളോടെ നടത്തുന്നത്.
Post Your Comments