
കൊച്ചി : തിങ്കാഴ്ച മുതല്‍ നടത്താനിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ പണിമുടക്ക് മാറ്റി. സമരം ഒരാഴ്ചത്തേക്കാണ് മാറ്റി വെച്ചത്. ബിഎസ്എന്‍ എല്ലിന് 4ജി സ്പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ പണി മുടക്ക് പ്രഖ്യാപിച്ചത്.
Post Your Comments