ബോംഗോ: കിഴക്കന്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. മരിച്ചവരിൽ നാല് പേർ പോലീസുകാരാണ്. സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ബുര്‍ക്കിനോ ഫാസോയിലെ ബോംഗോ നഗരത്തിലാണ് സംഭവം. റോഡില്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. വിദൂരനിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് ഭീകരര്‍ സ്ഫോടനം നടത്തിയത്.
Post Your Comments