ജെംഷഡ്പൂര്‍: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്പൂർ മത്സരം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. ആവേശപ്പോരാട്ടത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കാൻ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു. പത്ത് കളിയില്‍ 15 പോയിന്റുമായി നാലാം സ്ഥാനത്താണ് ജംഷദ്പൂർ.എട്ട് കളിയില്‍ 22 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സിയാണ് പട്ടികയിൽ ഒന്നാമൻ.
Post Your Comments