
ആരോഗ്യകരമായ സെക്‌സിലൂടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. ആരോഗ്യഗുണങ്ങളോടൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങളും ആരോഗ്യകരമായ സെക്‌സ് പ്രദാനം ചെയ്യുന്നു. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനു പ്രധാന കാരണം. ഇക്കാര്യം പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്. സെക്സ് ആരോഗ്യത്തിനു പല ഗുണങ്ങളും നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യത്തിനും സ്ട്രെസ് കുറയ്ക്കുന്നതിനുമെല്ലാം ഇതു സഹായിക്കും. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം സെക്സ് നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ സൗന്ദര്യം നല്‍കാന്‍ സെക്സിനു കഴിയുമത്രെ.
സെക്സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതില്‍ സാധാരണ സെക്സ് അല്ലാതെ ഓറല്‍ സെക്സ്, ഏനല്‍ സെക്സ് എന്നിങ്ങനെ പല തരമുണ്ട്. സെക്സില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നവ. സെക്സില്‍ തന്നെ ഓറല്‍ സെക്സ് ഒരു വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍.
ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാനും കൂടുതല്‍ മൃദുലമാകാനും ഓറല്‍ സെക്സ് സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതുവഴി ഓര്‍മ്മശക്തി കൂട്ടാനും ഓറല്‍ സെക്സ് കാരണമാകുന്നുണ്ട്. ഒരു ആഴ്ചയില്‍ രണ്ടു ദിവസം ഓറല്‍ സെക്സിലേര്‍പ്പെടുന്ന സ്ത്രീകളില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഓറല്‍ സെക്സിലെ ഓര്‍ഗാസ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു സഹായിക്കുന്നത്.
Post Your Comments