Latest NewsKerala

അട്ടപ്പാടിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 11 നവജാത ശിശുക്കള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

അട്ടപ്പാടി മേഖലയില്‍ പട്ടികവര്‍ഗത്തില്‍പെട്ട 11 നവജാത ശിശുക്കള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പതിനാലും 2016ല്‍ പതിമൂന്നുമായിരുന്നു ശിശുമരണ നിരക്ക്. വീടുകളിലെ പ്രസവം, ചികിത്സ തോടുന്നതിലെ വൈമുഖ്യം, മുലയൂട്ടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button