തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖലാ കേന്ദ്രം പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംങ്.
കേന്ദ്രം നിർത്തലാക്കണമെന്ന ശുപാർശ മന്ത്രാലയത്തിന് മുന്നിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശുപാർശ തള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments